അവനെന്ത് ഓണം
----------------------------
അങ്ങനെ മറ്റൊരു ഓണക്കാലം കൂടെ വരവായി .........!!!!
നാടിനെക്കുറിച്ച് ഒരുപാടു nostalgia തോന്നുന്ന കാര്യങ്ങളിൽ ഒന്നാണ് ഓണം - പിന്നെ കൊരട്ടി പെരുന്നാളും, ക്രിസ്തുമസും .
നാട്ടിന്പുറത്തു വലർന്നതു കൊണ്ടാകാം കുട്ടിക്കാലത്തെ ഓണം തുമ്പപ്പൂവും , മുക്കുറ്റിയും , ചെത്തിയും ഒക്കെ നിറഞ്ഞതായിരുന്നു . തലേ ദിവസം തന്നെ അടുത്തുള്ള എല്ലാ പറമ്പുകളിലും പൂക്കൾ നോക്കിവെക്കും , പിന്നെ രാവിലെ എഴുന്നെറ്റു ഓടണം പൂ പറിക്കാൻ , അയൽവക്കത്തെ കുട്ടികലെങ്ങാനും പൂപറിക്കനെത്തിയാൽ എത്തിയാൽ
പിന്നെ അവിടെ അടിയായി . കുറച്ചു കൂടെ വലുതായപ്പോൾ പായസത്തിനു പിഴിഞ്ഞ തേങ്ങ colour ചേർത്ത് ഇട്ടു തുടങ്ങി .പിന്നീടു അമ്മ 10 രൂപയ്ക്കു പൂക്കടയിൽ നുന്നും 'ഓണം പൂ kit' വാങ്ങി കൊണ്ടുവന്നു തുടങ്ങി ...
കഴിഞ്ഞ കൊല്ലം ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അവർ ഇപ്പൊൾ വില മൂന്നിരിട്ടിയായി എന്ന് - ആഗോളവല്കരണം ഓണപ്പൂക്കള്ത്തിനെയും ബാധിച്ചു തുടങ്ങി.
തിങ്കളാഴ്ച മുതലുണ്ടാക്കി fridgil കയറ്റി വെച്ച പച്ചടിയും , കിച്ചടിയും ഒക്കെ microwavil വെച്ച് ചൂടാക്കി , compare ഫുഡ്സ് ൽ നിന്നും വാങ്ങിച്ച
ഇലയിൽ വിളംബി സംതൃപ്തി അടഞ്ഞപ്പോൾ , ഒരു വശത്ത് അജി രണ്ടര വയസുള്ള ചെറുക്കനെ മുണ്ടുടുപ്പിച്ചു പൂവിളി പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പുച്ചതോടെയുള്ള ജല്പനം കേൾക്കാം ..." അവനെന്തു ഓണം... അമേരിക്കനന്നത്രേ അമേരിക്കൻ "...