മയിൽപ്പീലി
ആദ്യം കുട്ടിക്കാലത്ത് മയിൽപ്പീലി ഒരു കൌതുകമായിരുന്നു – ഉച്ചയൂനിണ്ടേ ഇടയിൽ , ക്ലാസ്സ് മുറിയുടെ ഒരു ഇരുണ്ട കോണിൽ പുസ്തക താളുകളുടെ ഇടയിൽ വച്ച മയിൽപീലിയെ ആകാശം കാണിക്കാതെ അവൾ നോകി – ആകാശം കാണിക്കാതെ മയിൽപീലി വെച്ചാൽ അത് പെറും അത്രേ.
.
പിന്നെ കൌമാരത്തി മയിൽപ്പീലി ഒരു പ്രണയമായ് – മറ്റാരോടും പറയാതെ അവൾ തന്നിൽ മാത്രം ഒതുക്കിയ പ്രണയം .
പിന്നീടു മുതിർനപ്പൊൾ മയിൽപ്പീലി ഒരു അലങ്ങാരമായ് – മുറിയുടെ ഒരു കോണിൽ പൊടിയും മാരംബലും പിടിച്ച ഒരു അലങ്ങാരം .

No comments:
Post a Comment